കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ സഭ വിളിച്ചു ചേർക്കാൻ രണ്ടാം തവണ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക. പ്രമേയം പാസാക്കി സഭ പിരിയും.
Original reporting. Fearless journalism. Delivered to you.